NEWSKERALA ബന്ദിപ്പൂര്‍ യാത്രാ നിരോധനം ; കര്‍ണാടകത്തിന്‍റെ നിലപാട് നിരാശപ്പെടുത്തിയെന്ന് ഗതാഗത മന്ത്രി 4th August 2018 223 Share on Facebook Tweet on Twitter തിരുവനന്തപുരം : ബന്ദിപ്പൂര്‍ രാത്രി യാത്രാ നിരോധനത്തില്‍ കര്‍ണാടകത്തിന്‍റെ നിലപാട് നിരാശപ്പെടുത്തിയെന്ന് ഗതാഗത മന്ത്രി എം.കെ ശശീന്ദ്രന്‍. സമവായ ചര്‍ച്ചകള്‍ക്കുള്ള സാധ്യത പരിശോധിക്കും. കേരളത്തിന്റെ പ്രതീക്ഷ സുപ്രീംകോടതിയിലെന്നും ശശീന്ദ്രന്‍ പറഞ്ഞു.