കല്‍പ്പറ്റയില്‍ ബൈക്ക് തെന്നിമറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

153

കല്‍പ്പറ്റ : വയനാട് കല്‍പ്പറ്റയില്‍ ബൈക്ക് തെന്നിമറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ രാഹുല്‍, അനസ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാഹിലിനാണ് പരിക്കേറ്റത്. ഇയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS