മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

212

ഇടുക്കി: ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് സാഹടര്യത്തില്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. അണക്കെട്ടിന്റെ നാലാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. ഇതേതുടര്ന്ന് പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ച രാത്രി വൈകിയും മഴ പെയ്തതിനേത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നിരുന്നു.

NO COMMENTS