MONEY സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,000 രൂപ 8th August 2018 176 Share on Facebook Tweet on Twitter കൊച്ചി:സ്വര്‍ണ വിലയില്‍ മാറ്റമില്ല. അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറാതെ നില്‍ക്കുന്നത്. പവന് 22,000 രൂപയിലും, ഗ്രാമീന് 2,750 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നത്.