NEWSKERALA വയനാട്ടിൽ തോണി മറിഞ്ഞ് നാല് പേരെ കാണാതായി 9th August 2018 291 Share on Facebook Tweet on Twitter വയനാട് : വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കുടത്തോണി മറിഞ്ഞ് നാല് പേരെ കാണാതായി. വയനാട് ചിത്രമൂലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് അപകടം.