ബെംഗളൂരു : കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് സർവീസുകൾ റദ്ദാക്കി. കേരള ആർ ടി സിയും സ്വകാര്യ ബസുകളും മുഴുവൻ സർവീസുകളും നിർത്തിവച്ചു. വ്യാഴാഴ്ച രാത്രി കർണാടക ആർ ടി സി യുടെ മൂന്നു ബസുകൾ മാത്രം പാലക്കാട്ടേക്ക് സർവീസ് നടത്തിയിരുന്നു.