വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് നാലിന്

178

ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. വൈകിട്ട് നാലിന് ഡല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും ചടങ്ങുകള്‍. വാജ്പേയിയുടെ നിര്യാണത്തില്‍ ആദരസൂചകമായി രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം ആചരിക്കുകയാണ്.

NO COMMENTS