മുംബൈ : ഓഹരി സൂചളികകളിൽ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 60 പോയിന്റ് താഴ്ന്ന് 38231ലും, നിഫ്റ്റി 33 പോയിന്റ് നഷ്ടത്തില്‍11545ലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ലുപിന്‍, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.