ജലന്ധര്‍ പീഡനക്കേസ് ; ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ

182

തിരുവനന്തപുരം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. കേസില്‍ എത്രയും വേഗം അന്വേഷണം തീര്‍പ്പാക്കാന്‍ ഐജിയ്ക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് എന്ന് ഐജി റിപ്പോര്‍ട്ട് നല്‍കിയതായും ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

NO COMMENTS