EDUCATIONNEWSKERALA കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു 9th September 2018 225 Share on Facebook Tweet on Twitter കണ്ണൂര്‍ : തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.