NEWS എടിഎം തട്ടിപ്പിന് പിന്നാലെ തലസ്ഥാനത്ത് നെറ്റ് ബാങ്കിങ് തട്ടിപ്പും 12th August 2016 187 Share on Facebook Tweet on Twitter എ.ടി.എം തട്ടിപ്പിന് പിന്നാലെ തലസ്ഥാനത്ത് നെറ്റ് ബാങ്കിങ് തട്ടിപ്പും. ഇടപാടുകാരുടെ വണ്‍ ടൈം പാസ്‍വേഡ് കൈക്കലാക്കിയാണ് എ.ടി.എം കാര്‍ഡുകളില്‍നിന്ന് പണം തട്ടിയത്. നെയ്യാറ്റിന്‍കര താലൂക്കിലെ വില്ലേജ് ഓഫീസര്‍മാരാണ് കൂട്ടത്തോടെ തട്ടിപ്പിനിരയായത്.