NEWSKERALA പുനലൂർ നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍ 19th September 2018 218 Share on Facebook Tweet on Twitter പുനലൂര്‍ : പുനലൂർ നിയോജക മണ്ഡലത്തില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സി.പി.ഐ. സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.