തിരുവനന്തപുരം : പീഡനക്കേസില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയുടെ മൊഴി എടുക്കുന്നു. സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷനാണ് മൊഴി എടുക്കുന്നത്.
പീഡിപ്പിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ മന്ത്രി എ.കെ.ബാലന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് സി.പി.എം നിയോഗിച്ചിരിക്കുന്നത്.