NEWSKERALA ജലന്ധർ പീഡനം ; അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഡിജിപി 20th September 2018 167 Share on Facebook Tweet on Twitter കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസില്‍ അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചതിന് പുറമെയാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.