കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ കോടതിയാണ് ബിഷപ്പിന് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി വിധിച്ചത്. ബിഷപ്പിന്റെ അഭിഭാഷകരുടെ വാദം പൂര്‍ണമായും തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു നടപടി. പൊലീസ് മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.