ഇന്ധന വില ഇന്നും കൂടി

154

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയി ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.97 രൂപയും ഡീസലിന് 79.18 രൂപയുമാണ് വില.

NO COMMENTS