NEWSKERALA തൃശൂരില്‍ ഒന്നര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി 23rd September 2018 202 Share on Facebook Tweet on Twitter തൃശൂര്‍ : തൃശൂര്‍ കൊടകരയില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊടകരയ്ക്ക് സമീപം ആളൂര്‍ പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.