ബിജെപി എംഎല്‍എയ്ക്കു നേരെ ഗ്രനേഡ് ആക്രമണം

201

മീററ്റ് : ബിജെപി എംഎല്‍എയ്ക്കു നേരെ ഗ്രനേഡ് ആക്രമണം. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ സംഗീത് സോംമിനു നേരെ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കാറിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത ശേഷം വീടിനു നേരെ ഗ്രനേഡ് എറിഞ്ഞ് ആക്രമണം നടത്തിയത്. അതേസമയം ഗ്രനേഡുകള്‍ പൊട്ടാതിരുന്നതുമൂലം അപകടം ഒഴിവായി. ഉത്തര്പ്രദേശിലെ മീററ്റില്‍ സംഗീതിന്റെ വസതിക്കു നേരെയായിരുന്നു ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

NO COMMENTS