ബിഹാറില്‍ ബാങ്ക് മാനേജരെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

175

പാറ്റ്‌ന : ബിഹാറില്‍ ബാങ്ക് മാനേജരെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. നളന്ദ ജില്ലയിലെ ബവന്‍കന്ദയിലെ മൊഹന്‍പുരിലാണ് സംഭവം. ക്ഷത്രിയ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ജയ്‌വര്‍ധനെയാണ് (30) അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ബാങ്കില് നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയിലായിരുന്നു ബാങ്ക് മാനേജര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS