തൃശ്ശൂരിൽ നേരിയ ഭൂചലനം

232

തൃശ്ശൂര്‍ : തൃശ്ശൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശബ്ദത്തോടെ ഒരു സെക്കന്റ് ദൈര്‍ഘ്യത്തിലാണ് ഭൂചലനമുണ്ടായത്. തൃശ്ശൂര്‍ നഗരത്തല്‍ പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ഒല്ലൂര്‍, കണ്ണംകുളങ്ങര, കുറുക്കഞ്ചേരി, വിജയമാതാ പള്ളി, അമ്മാടം, പെരുംചേരി, കോലഴി, മണ്ണൂത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോള്‍ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.

NO COMMENTS