ബ്രൂവറി അനുമതി പുന:പരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

155

തിരുവനന്തപുരം : ബ്രൂവറി അനുമതി പുന:പരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. എലപ്പുള്ളിയില്‍ ബ്രൂവറിയ്ക്ക് അനുമതി നല്‍കിയത് ആശങ്കാജനമെന്നും കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണിതെന്നും ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണിതെന്നും വിഎസ് പറഞ്ഞു.

NO COMMENTS