ബാലഭാസ്കറിന്റെ വിയോഗം ; പി .എം .എഫ് സൗദി നാഷണൽ കമ്മിറ്റി അനുശോചിച്ചു

432

റിയാദ് : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വിയോഗത്തിൽ പി.എം.എഫ് സൗദി നാഷണൽ കമ്മിറ്റി അനുശോചിച്ചു.
വിരലുകളാൽ അത്ഭുതം സൃഷ്ടിച്ചു ലക്ഷകണക്കിന് സംഗീത പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച സാധാരണക്കാരനായ ഒരു വയലിനിസ്റ്റ് ആയിരുന്നു ബാലഭാസ്കർ .സംഗീത ലോകത്തിനു ബാലഭാസ്കറിന്റെ വിയോഗം വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നു അനുശോചന കുറിപ്പിൽ പറയുന്നു. ബാലഭാസ്കറിന്റെ വിയോഗം സംഗീതലോകത്തിനു നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് പി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ അനുശോചന കുറിപ്പിൽ അറിയിച്ചു

NO COMMENTS