സാലറി ചലഞ്ചില്‍ നിര്‍ബന്ധിത പണപ്പിരിവ് അനുവദിക്കില്ലെന്ന് ഹൈക്കോടതി

161

കൊച്ചി : സാലറി ചലഞ്ചില്‍ നിര്‍ബന്ധിത പണപ്പിരിവ് അനുവദിക്കില്ലെന്ന് ഹൈക്കോടതി. ജീവനക്കാരുടെ സാമ്പത്തിക പരാധീനത കൂടി കണക്കിലെടുക്കണമെന്നും വ്യക്തികളുടെ ആത്മാഭിമാനവും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. സര്ക്കാര്‍ നടപടികളില്‍ നിര്‍ബന്ധിത ബുദ്ധി ഉണ്ടെന്നാണ് വ്യക്തമാകുന്നതെന്നും കോടതി പറഞ്ഞു.

NO COMMENTS