സാലറി ചലഞ്ചില്‍ പങ്കെടുത്തവരുടെ വിവരം സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി

210

തിരുവനന്തപുരം : കേരളത്തിന്‍റെ നിര്‍മ്മാണത്തിനായി സാലറി ചലഞ്ചില്‍ ഒരു മാസത്തെ ശമ്പളം നല്‍കിയവരുടെ വിവരം അവരുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തണമെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തണമെന്ന തീരുമാനമുണ്ടെന്നത് തെറ്റായ പ്രചരണമാണ്. സര്‍വീസ് സംഘടനകള്‍ ഇത്തരത്തില്‍ ഒരു ആശയം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

NO COMMENTS