മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

163

ഭോപ്പാല്‍ : സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാന കര്‍ഷകര്‍ സര്‍ക്കാരിനെതിരല്ല എന്നും അദ്ദേഹം പറഞ്ഞു. നാലാമതും അധികാരത്തിലെത്താന്‍ പരിശ്രമിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്‌ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. കര്‍ഷവിരോധം വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുമ്ബോള്‍ തങ്ങളുടെ ഭരണനേട്ടം നിരത്തി അധികാരം നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമം.

NO COMMENTS