പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്തിരുന്ന രാഹുല്‍ ഈശ്വറിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം പ്രതീഷ് വിശ്വനാഥിനെ അല്പ സമയത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാഹുല്‍ ഈശ്വറിനെ സന്നിധാനത്തു നിന്നുമാണ് അറസ്റ്റു ചെയ്തത്.