ശബരിമല : യുവതികള്‍ ശബരിമല പ്രവേശനം ടെമ്പിള്‍ ചലഞ്ചായി കാണരുതെന്ന് തന്ത്രി കണ്ഠരര് രാജീവര്. സ്ത്രീകളോടുള്ള ബഹുമാനത്തോടെ തന്നെയാണ് ഇത് പറയുന്നതെന്നും തന്ത്രി പറഞ്ഞു. കോടതി ആചാരങ്ങള്‍ നോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുവതികള്‍ ആചാരങ്ങള്‍ പാലിച്ചു മലയിലേക്കു വരരുതെന്നും തന്ത്രി പറഞ്ഞു.