NEWS ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി 15th August 2016 208 Share on Facebook Tweet on Twitter തിരുവനന്തപുരം : ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തിരുവനന്തപുരം പാലോടാണ് സംഭവം. പാലോട് സ്വദേശി സുരേഷ് (37) ആണ് ഭാര്യയെ വെട്ടിയശേഷം തൂങ്ങിമരിച്ചത്. പരുക്കേറ്റ ഭാര്യ സ്മിത ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.