NEWSKERALA പാതയോരത്തെ അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി 23rd October 2018 152 Share on Facebook Tweet on Twitter കൊച്ചി : പാതയോരത്തെ അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഈ മാസം 30നകം കർശന നടപടി എടുക്കണമെന്നും നിർദേശം. ഇല്ലെങ്കിൽ ചെലവും നഷ്ടവും ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കും