പത്തനംതിട്ട : സംസ്ഥാനത്ത് അപ്രഖ്യാപിത യുദ്ധമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ള. ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും ശ്രീധരന് പിള്ള പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റില്‍ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.