കൊച്ചി : ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കണമെന്നും യുവതികള്‍ സുരക്ഷ തേടി ആദ്യം പൊലീസിനെ സമീപിക്കണമായിരുന്നെന്നും ഹൈക്കോടതി അറിയിച്ചു. സുരക്ഷ ഒരുക്കണമെന്ന യുവതികളുടെ ഹര്‍ജി ഇതോടെ തീര്‍പ്പാക്കിയിരിക്കുകയാണ്.