NEWSKERALA തൃശൂരില്‍ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയിൽ 30th October 2018 165 Share on Facebook Tweet on Twitter തൃശൂര്‍ : തൃശൂരില്‍ എടിഎം കവര്‍ച്ചയ്ക്കു ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മിലായിരുന്നു മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കു ശ്രമിച്ചത്.