ശബരിമല സ്ത്രീ പ്രവേശനം ; എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കടകംപള്ളി സുരേന്ദ്രന്‍

196

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്കു തയ്യാറെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എപ്പോഴും തയ്യാറെന്നും മന്ത്രി അറിയിച്ചു.

NO COMMENTS