തിരുവനന്തപുരം: തീവ്രവാദ സംഘടനകള്‍ ക്യാംപസുകളെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇളം മനസുകളെ ചതിക്കുഴിയില്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബോധപൂര്‍വം ആളുകളെ ഇതിലേക്കു റാഞ്ചിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു. ഇതു ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു