NEWSKERALA മലപ്പുറത്ത് ബസ് മറിഞ്ഞ് ഒമ്പത് പേര്‍ക്ക് പരിക്ക് 12th November 2018 144 Share on Facebook Tweet on Twitter മലപ്പുറം: മലപ്പുറത്ത് വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.