തന്ത്രി, രാജകുടുംബാംഗങ്ങൾ തമ്മിലുള്ള സർക്കാരിന്റെ ചർച്ച അവസാനിച്ചു

159

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു തന്ത്രി, രാജകുടുംബാംഗങ്ങൾ തമ്മിലുള്ള സർക്കാരിന്റെ ചർച്ച അവസാനിച്ചു. മുഖ്യമന്ത്രി ചില നിർദേശം മുന്നോട്ട് വെച്ചെന്നു കൊട്ടാരം പ്രതിനിധി ശശികുമാരവർമ. ആചാരങ്ങളുടെ കാര്യമായതിനാൽ ഇക്കാര്യങ്ങളിൽ മറ്റുള്ളവരുമായി ആലോചിച്ച്‌ തീരുമാനം. ചില നിർദേശങ്ങൾ മുഖ്യമന്ത്രിക്കും കൈമാറിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം യുവതികൾ വരരുതെന്ന് അഭ്യർഥിക്കാനേ കഴിയൂവെന്ന് തന്ത്രി കണ്ഠരര് രാജീവർ വ്യക്തമാക്കി.

NO COMMENTS