ARTS & MOVIESNEWSKERALA ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന്‍ അമിത് ഷാ 20th November 2018 298 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : ശബരിമല വിഷയം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന്‍ അമിത് ഷാ. തീര്‍ത്ഥാടകരോട് പൊലീസ് മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.