മാത്യു ടി തോമസിനെ മാറ്റി ; കെ കൃഷ്ണൻകുട്ടി മന്ത്രിയാകും

169

ബെംഗളൂരു : മന്ത്രി മാത്യു ടി തോമസിനെ മാറ്റി. പകരം ചിറ്റൂർ എം.എൽ.എ കെ കൃഷ്ണൻകുട്ടി മന്ത്രിയാകും. ജെഡിഎസിലെ ധാരണ അനുസരിച്ചാണ് മാറ്റമെന്നു ദേശീയ സെക്രട്ടറി ജനറൽ സെക്രട്ടറി മാധ്യമങ്ങളോടെ പറഞ്ഞു. തീരുമാനം അദ്ദേഹം അംഗീകരിച്ചതായും ഡാനിഷ് അലി വ്യക്തമാക്കി. മന്ത്രിയെ മാറ്റുകയാണെന്ന് മുഖ്യമന്ത്രിയെ ജെഡിഎസ് രേഖാമൂലം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

NO COMMENTS