ന്യൂഡല്‍ഹി : യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ലോക്സഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് പരാതി നല്കി. യതീഷ് ചന്ദ്ര തന്നോട് അപമര്യാദയായി പെരുമാറിയെന്നും അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. എസ്.പി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതായും മന്ത്രി പരാതിയില്‍ ചൂണ്ടിക്കാട്ടി.