ഇന്ധന വില കുറഞ്ഞു

213

കൊച്ചി : ഇന്ധന വില കുറഞ്ഞു. പെട്രോളിന് ഇന്ന് 35 പൈസയും, ഡീസലിന് 43 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.41 രൂപയും ഡീസലിന്റെ വില 72.94 രൂപയുമായി. തിരുവനന്തപുരത്ത് പെട്രൊളിന് 77.77 രൂപയും, ഡീസലിന് 74.36 രൂപയുമാണ് വില. അതേസമയം കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 76.75 രൂപ, 73.29 രൂപ എന്നിങ്ങനെയാണ് വില.

NO COMMENTS