ന്യൂ ഡൽഹി : ശബരിമല വിധിക്കെതിരായ ഹൈക്കോടതിയിലെ കേസുകൾ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഭരണഘടനയുടെ 139A പ്രകാരമാണ് സർക്കാരിന്റെ ഹർജി. 23 റിട്ട് ഹർജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.