തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. പ്രവര്‍ത്തി പരിചയം നോക്കിയാണ് അദീബിനെ നിയമിച്ചതെന്നും 12 വര്‍ഷമായി സഭയിലുള്ള താന്‍ തെറ്റായി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും തെറ്റ് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.