സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയ്ക്ക് സുപ്രീംകോടതിയുടെ അംഗീകാരം

293

ന്യൂഡല്‍ഹി : സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്രത്തിന്റെ കരട് പദ്ധതിയ്ക്ക് സുപ്രീംകോടതി അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് നിയമം ഉണ്ടാക്കുന്നതുവരെ കരട് പദ്ധതി നടപ്പിലാക്കാന്‍ സംപ്രീംകോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു പ്രതിയായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് സാക്ഷികളെ സംരക്ഷിയ്ക്കുന്ന പദ്ധതിയെ കുറിച്ച് ചര്‍ച്ച ഉയര്‍ന്നുവന്നത്‌

NO COMMENTS