ന്യൂഡല്‍ഹി: മൈക്രോ ചിപ്പോ, പിന് നമ്പറൊ ഇല്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല. ആഗോള നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ഇഎംവി കാര്‍ഡുകളാണ് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു മാറ്റം കൊണ്ടു വരുന്നത്.