കടകംപള്ളി സുരേന്ദ്രന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം

217

കൊച്ചി : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. എറണാകുളം നോർത്തിൽ വച്ച് ബിജെപി യുവമോർച്ച പ്രവർത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

NO COMMENTS