NEWSKERALA വനിതാ മതില്‍ പണിയാന്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ. മുരളീധരന്‍ 9th December 2018 218 Share on Facebook Tweet on Twitter കോഴിക്കോട് : വനിതാ മതില്‍ പണിയാന്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് സർക്കാർ തുറന്നുപറയണമെന്ന് കെ.മുരളീധരന്‍. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ വനിതാ മതിലിന് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.