NEWSINDIA റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു 10th December 2018 179 Share on Facebook Tweet on Twitter മുംബൈ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നു വിശദീകരണം.