നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

257

തിരുവനന്തപുരം : നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ ചോദ്യോത്തരവേള റദ്ദാക്കി. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്.

NO COMMENTS