തിരുവനന്തപുരം : തിരുവനന്തപുരത്ത് അനധികൃതമായി കടത്തിയ 2,400 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി. രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍. ലോറിയില്‍ കടത്താന്‍ ശ്രമിച്ച് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം സ്വദേശികളായ ബൈജു, അമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തിരുവല്ലം പോലീസാണ് ഇവരെ പിടികൂടിയത്.