തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു

152

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 119 അംഗ നിയമസഭയില്‍ 88 സീറ്റുകള്‍ റാവുവിന്റെ പാര്‍ട്ടി നേടി. സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളോടെ അധികാരത്തിലെത്തിയ ടിആര്‍എസ് ഇത്തവണ അതിലും വലിയ വിജയമാണ് നേടിയെടുത്തത്.

NO COMMENTS